ഇന്നത്തെ ചിന്ത : തണ്ടിന്മേലുള്ള വിളക്ക് പ്രകാശിക്കണം | ജെ.പി വെണ്ണിക്കുളം

വിളക്ക് സ്വയം പ്രകാശിക്കുകയും മറ്റുള്ളവർക്ക് പ്രകാശം നൽകുകയും ചെയ്യുന്നു. അപ്പോൾത്തന്നെ ഉയർന്ന സ്ഥലത്തു വച്ചിരിക്കുന്ന വിളക്ക് പ്രകാശം കൊടുക്കുന്നതാകണം. അത്‌ ഒരിക്കലും കെട്ടുപോകാൻ പാടില്ല. ആ പ്രകാശം അനേകരിൽ എത്തണം. ഇതുപോലെയാകണം നാം.

post watermark60x60

ധ്യാനം: മത്തായി 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like