എഡിറ്റോറിയൽ: കുട്ടികളുടെ ചങ്ങാതി | ദീന ജെയിംസ്
നമ്മുടെ രാജ്യത്ത് ഇന്ന് ശിശുദിനം. സ്വാതന്ത്ര്യസമരപ്പോരാളിയും സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി യും കുട്ടികളെ ആഴമായിസ്നേഹിക്കുകയും ചെയ്തിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം!!
1889 നവംബർ 14ന് അലഹബാദിലാണ് അദ്ദേഹം…