Browsing Tag

Deena James

ഭാവന: ദൂതന്മാരെ ആകർഷിച്ച ആരാധന | ദീന ജെയിംസ് ആഗ്ര

സ്വർഗ്ഗദൂതന്മാരുടെ ആഗ്രഹമായിരുന്നു ഭൂമിയിലെ ഒരു വിശുദ്ധസഭായോഗം ഒന്ന് ലൈവ് ആയി കാണണമെന്ന്. അവസരം ഒത്തുവന്നത് ഞായറാഴ്ചയായത് കൊണ്ട് ഇന്ത്യയിലെ ആരാധനയാണവർ തിരഞ്ഞെടുത്തത്. അങ്ങ് കാശ്മീരിന്റെ അറ്റത്ത് നിന്ന് ആരംഭിച്ചു ദൂതന്മാരുടെ…

ചെറുചിന്ത: വിലയേറിയ വിശ്വാസം | ദീന ജെയിംസ് ആഗ്ര

മൂന്നു വയസ്സുകാരൻ എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് പ്രാർത്ഥിക്കും യേശുവേ, ഇന്ന് രാത്രി എനിക്ക് ലെയ്സ് കൊണ്ട് നീ വരണേ. ലെയ്സ് പ്രിയനായ അവന്റെ നിഷ്കളങ്കമായ പ്രാർത്ഥന കേട്ട് അവന്റെ വല്യപ്പച്ചൻ എന്നും രാത്രി ഒരു പാത്രത്തിൽ രണ്ടു…

ഭാവന: കർത്താവിനും ഉണ്ടായിരുന്നെങ്കിൽ… | ദീന ജെയിംസ് ആഗ്ര

മത്തായിക്കുട്ടിപാസ്റ്ററിന്റെ നീണ്ട നാളത്തെ ആഗ്രഹം അങ്ങനെ സഫലമായി. ആഗ്രഹം എന്നതിലും ജിജ്ഞാസ എന്നുവേണം കരുതാൻ... സഭാശുശ്രൂഷകനായി അനേകവർഷങ്ങൾ സേവനമനുഷ്ഠിച്ചു, ഇന്നിപ്പോ 68മത്തെ വയസ്സിൽ വാർദ്ധക്യത്തിന്റെ അല്പമാറ്റങ്ങളൊക്കെ ശരീരത്തെ ബാധിച്ചതാൽ…

എഡിറ്റോറിയൽ: വനിതകൾക്കായി… | ദീന ജെയിംസ്

മാർച്ച്‌ 8 ലോകമെമ്പാടുമുള്ള വനിതകൾക്കായി മാറ്റിവച്ചിരിക്കുന്നു. 1975ലാണ് ഐക്യരാഷ്ട്രസഭ വനിതാദിനം ഔദ്യോഗികമായി അംഗീകരിച്ചതെങ്കിലും 1908ൽ ന്യൂയോർക്കിലെ വസ്ത്ര നിർമാണ തൊഴിലാളികളുടെ തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ…

എഡിറ്റോറിയൽ: ബാലികാ ദിനം ആഘോഷിക്കുമ്പോൾ | ദീന ജെയിംസ്

ഇന്നത്തെ ദിനം നമ്മുടെ രാജ്യം പെൺകുട്ടികൾക്കായി മാറ്റി വച്ചിരിക്കുന്നു. ജനുവരി 24...ദേശീയ ബാലികാ ദിനം... ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധി ചുമതലയേറ്റത് 1966ജനുവരി 24നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനം ദേശീയ ബാലികാ…

ചെറു ചിന്ത: കഷ്ടങ്ങളിലും പ്രശംസിക്കുന്നവർ | ദീന ജെയിംസ്

കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു കഷ്ടങ്ങളിലും പ്രശംസിക്കുന്ന അപ്പോസ്തലനെപ്പോലെ കഷ്ടതയിൽ അഭിമാനംകൊള്ളുന്നവരാണ് ഉത്തരേന്ത്യൻ മിഷനറിമാർ. ജീവിതം ക്രിസ്തുവിനുവേണ്ടി സമർപ്പിച്ചവരാണ് അവർ!!!…

ഭാവന: കൃപ ലഭിച്ചവൻ | ദീന ജെയിംസ്, ആഗ്ര

രാവിലെ തന്നെ "പാപങ്ങളെ വിട്ടുതിരിയുവിൻ "എന്ന ട്രാക്റ്റ് നിറച്ച തുണിസഞ്ചിയും തോളിലിട്ട് കവലപ്രസംഗം നടത്തുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. അക്കാലത്ത് സോഷ്യൽ മീഡിയയൊന്നും സജീവമാല്ലായിരുന്നു. അല്ലേൽ അദ്ദേഹവും പ്രസംഗവും ഒക്കെ…

എഡിറ്റോറിയൽ: കുട്ടികളുടെ ചങ്ങാതി | ദീന ജെയിംസ്

നമ്മുടെ രാജ്യത്ത് ഇന്ന് ശിശുദിനം. സ്വാതന്ത്ര്യസമരപ്പോരാളിയും സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി യും കുട്ടികളെ ആഴമായിസ്നേഹിക്കുകയും ചെയ്തിരുന്ന പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം!! 1889 നവംബർ 14ന് അലഹബാദിലാണ് അദ്ദേഹം…

ചെറു ചിന്ത: താഴ്‌വരയിലെ അസ്ഥികൾ | ദീന ജെയിംസ്

യഹോവയുടെ ആത്മാവ് പ്രവാചകനെ കൊണ്ടുനിർത്തിയ താഴ്‌വര അസംഖ്യമായ അസ്ഥികൾ നിറഞ്ഞതായിരുന്നു. ഒരു വ്യത്യസ്തത പ്രവാചകൻ ആ അസ്ഥികളിൽ ദർശിച്ചത് അത് ഏറ്റവും ഉണങ്ങിയവയായിരുന്നു എന്നതാണ്. അതിനർത്ഥം അവ ഏറെ കാലപഴക്കംചെന്നവയായിരുന്നു. താഴ്‌വരയിൽ നിന്നും…

എഡിറ്റോറിയൽ: പരിഭാഷയുടെ പ്രാധാന്യം | ദീന ജെയിംസ്

അധികമാരുടെയും ശ്രദ്ധയാകർഷിക്കപ്പെടാത്തതും എന്നാൽ പ്രാധാന്യതയേ റിയതുമായൊരു ദിനം ആണ് ഇന്ന്. സെപ്റ്റംബർ 30 ലോക പരിഭാഷാ ദിനം. പരിഭാഷകരുടെ രക്ഷാ ധികാരിയായി കണക്കാക്കപ്പെടുന്ന സെന്റ് ജെറോമിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. അതോടൊപ്പം…

ലേഖനം: സുവിശേഷം ധനസമ്പാദനത്തിനുള്ള ഉപാധിയോ? | ദീന ജെയിംസ് ആഗ്ര

ഉത്തരേന്ത്യയിലെ ഒരു സുവിശേഷകന്റെ മരണവും അതിനോടാനുബന്ധി ച്ചുനടന്ന സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളിലെ ചൂട് പിടിച്ച വാർത്തയായിരുന്നു. നിരവധി അഭിപ്രായങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അതിലൊന്ന് എന്റെ ഹൃദയത്തെ ചിന്തിപ്പിച്ചു. നോർത്തിന്ത്യയിലെ…

എഡിറ്റോറിയല്‍: സ്ത്രീ സമത്വദിനം | ദീന ജെയിംസ് ആഗ്ര

നൂറുവർഷങ്ങൾക്കപ്പുറം അമേരിക്കയിലെ സ്ത്രീകൾ അവരുടെ വോട്ടവകാശത്തിനുവേണ്ടി പോരാടി സ്ത്രീകളുടെ വോട്ടവകാശം നേടിയെടുത്തതിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 26 സ്ത്രീ സമത്വദിനമായി ആഘോഷിക്കപ്പെടുന്നു.1920 ലാണ് അമേരിക്കയിൽ സ്ത്രീകൾ തങ്ങളുടെ ഈ അവകാശം…

നിരീക്ഷണം: നാളെയുടെ പ്രതീക്ഷകൾ | ദീന ജെയിംസ്

ഓഗസ്റ്റ്‌ 5, അന്താരാഷ്ട്ര യുവജന ദിനം. സമൂഹത്തോട് ചേരുക, സമൂഹത്തെ അറിയുക, പ്രതിബദ്ധതയുള്ള തലമുറയായി വളരുക എന്ന സന്ദേശവുവമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2000 ഓഗസ്റ്റ് 12മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ പ്രായക്കാർക്കും…

എഡിറ്റോറിയാൽ: പരിപാലിക്കാം…. വിനിയോഗിക്കാം… കരുതലോടെ… | ദീന ജെയിംസ്

മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ പ്രകൃതി എത്രയോ മനോഹരമാണ്. ഹരിതസുന്ദരമായ വൃക്ഷങ്ങളും നിരവധി ജീവജാലങ്ങളും വ്യത്യസ്തതയേറിയ പ്രകൃതിവിഭവങ്ങളും കൂടികലർന്ന നമ്മുടെ പ്രകൃതി ആകർഷണീയമാണ്. സൃഷ്ടാവിന്റെ ശക്തിയുടെ ദൃശ്യപ്രതീകമായ പ്രകൃതിയും…