Browsing Tag

Asher Mathew

ധ്യാനചിന്ത:ശാന്തമായിരുന്നില്ല ആ ശനി..!! | ആഷേർ മാത്യു

ക്രൂശീകരണത്തിന് ശേഷമുള്ള ആ ശനിയെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?? ഒന്ന് ഭാവനയിൽ കണ്ടു നോക്കണം... ശബ്ബത്തായിട്ടും ശാന്തമായിരുന്നില്ല ആ ശനി... പലരുടെയും കണ്ണുനീർ തോർന്നിരുന്നില്ല.. അത്രയ്ക്ക് വേദനാജനകമായിരുന്നു ദൈവപുത്രന്റെ ആ…

എഡിറ്റോറിയൽ:ജനം ടിവി; തൃപ്തി ദേശായിയും ‘അങ്കമാലി ഡയറീസും’ പിന്നെ പുതിയ വ്യാജ വാർത്തയും…

എല്ലാ വാർത്താചാനലുകൾക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. എന്നാൽ ക്രൈസ്തവ സമൂഹത്തിനെതിരായി നില കൊള്ളുന്ന ഏക വാർത്താ ചാനലായി നിലകൊള്ളുകയാണ് ജനം ടിവി. അതും വ്യാജവാർത്തകൾ !! ഈ വസ്തുത പകൽ പോലെ വ്യക്തവും വിശകലനമോ ചർച്ചയോ…

എഡിറ്റോറിയൽ:നമ്മുക്കും പണിയാം മതിലുകൾ !! | ആഷേർ കെ മാത്യു, ചീഫ് എഡിറ്റർ

കാലത്തിന്ടെ കുത്തൊഴുക്കിൽ ഒരു സംവത്സരം കൂടി ഇതൾ കൊഴിക്കുന്നു. പുതിയ ഒരെണ്ണത്തിന് നാമ്പ് മുളയ്ക്കുന്നു. ഹിമകണങ്ങൾ വകഞ്ഞുമാറ്റി കുളിരണിഞ്ഞു കടന്നുവരുന്ന പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നാം സ്വീകരിക്കുന്നത്. ഒരുവർഷത്തെ ജീവിതത്തിലെ കണക്കു…

കഥ:പരാജിതനായ മിഷണറി | ആഷേർ മാത്യു

''അതെ ! ഞാനൊരു പരാജയമാണ് '' ചില വർഷങ്ങളായി ഇതേ വാചകങ്ങൾ തന്നെ ഉരുവിടുകയാണ് ദാനിയേൽ പാസ്റ്റർ. ബീഹാർ !! നീണ്ട 18 വർഷങ്ങൾ !! ബൈബിൾ സ്കൂളിലെ പഠനം അവസാനിക്കുന്ന സമയത്ത് നോർത്ത് ഇന്ത്യയിലേക്ക് പോകുവാൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ…

എഡിറ്റോറിയൽ :ആചാരങ്ങൾ – സംവാദങ്ങൾക്ക് മുമ്പ് | ആഷേർ മാത്യു

സാമൂഹികനീതിയും വിശ്വാസങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇന്നുള്ളത്. ആചാരങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ചുള്ള വിവാദങ്ങളും തർക്കങ്ങളും ഇനിയും നമ്മെ വിട്ടു മാറിയിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുവാനും…

ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്

മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’…

കഥ:പൊടിയമ്മ സഹോദരിയുടെ കൺവെൻഷൻ | ആഷേർ

മകന് ദുബായിൽ ജോലി കിട്ടിയ അന്ന് പൊടിയമ്മ സഹോദരി എടുത്ത തീരുമാനമാണ്. "വീടിന്റെ മുറ്റത്ത് പന്തല് കെട്ടി ഒരു കൺവെൻഷൻ നടത്തും". നേർച്ചയാണോ എന്നൊക്കെ ചോദിച്ചാൽ പൊടിയമ്മക്ക് മറുപടിയില്ല. "നേർച്ചയൊന്നും അല്ലെന്നേ...നാട്ടുകാര് സുവിശേഷം…

കവിത: ഗോൽഗോഥാ ആർക്കുന്നു | ആഷേർ മാത്യു

രക്തസാക്ഷിതൻ കുടീരങ്ങളാർക്കുന്നൂ, ശൂന്യമാം കല്ലറയുമുച്ചത്തിലാർക്കുന്നൂ.. ഗോൽഗോഥാ ആർക്കുന്നു .. മാറാനാഥാ... ഗോൽഗോഥാ ആർക്കുന്നു.. മാറാനാഥാ.. കീറിയൊരു തിരശ്ശീല, പിളർന്നതാം പാറകൾ, ചീട്ടിട്ടു പങ്കിട്ടെടുത്തതാം ശീലകൾ... കയ്പ്പിൻ…

എഡിറ്റോറിയൽ:’കുമ്പനാട് വിഷയ’ത്തിൽ മൗനമായിരുന്നവർ ‘മധു വിഷയ’ത്തിൽ…

മധു എന്ന യുവാവിനെ ആൾക്കൂട്ടം മോഷണക്കുറ്റമാരോപിച്ച് കൈയ്യേറ്റം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സോഷ്യൽ മീഡിയയിൽക്കൂടി ആളിക്കത്തിയ പ്രതിഷേധം, സമൂഹം ഒന്നായി ഏറ്റെടുത്തു കഴിഞ്ഞു. അനീതിക്കെതിരെ പ്രതികരിക്കുന്ന…

ലേഖനം:’ആരാധന’യില്ലാത്ത ഹിറ്റ് ഗാനങ്ങൾ ആരാധനാഗാനങ്ങളാകുമ്പോൾ | ആഷേർ മാത്യു

ഒരു ഗാനത്തെയോ രചയിതാക്കളെയോ വിമർശിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യമെന്ന് ആദ്യമേ തന്നെ പറയട്ടെ. വളരെ അപകടകരമായ ഒരു പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ്. നമ്മുടെ ആരാധനകളെ ( കൈയ്യടിച്ചും പാട്ട് പാടിയും മറ്റും ദൈവത്തെ സ്തുതിക്കുന്ന അർത്ഥമാണ്…