കഥ: ഒരു ‘ഫോട്ടോ’ പറഞ്ഞ കഥ | ആഷേർ മാത്യു
കഥ : ആഷേർ മാത്യു
''ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയി
എന്നാലോ നമുക്കൊരു നാള്‍ കൂടെ
പ്രിയനെ പാടി സ്തുതിക്കാം....''
രാവിലെ അഞ്ചുമണി കഴിഞ്ഞതേയുള്ളൂ. അമ്മയുടെ പാട്ട് കേട്ടാണ് ഉറക്കമുണര്‍ന്നത്. കുഞ്ഞുനാളില്‍…