പുസ്തക നിരൂപണം: “ഞാൻ കണ്ടതും കേട്ടതും തൊട്ടതും” | അലക്സ് പൊൻവേലിൽ
ഈ വർഷത്തെ (2025) ഏറ്റവും നല്ല വായന അനുഭവവും ഒപ്പം കുറെ ചിരിയും, അതിലേറെ ഇരുത്തി ചിന്തിപ്പിച്ചതുമായ ഒരു വായനാ വിരുന്ന് ആയിരുന്നു ഞാൻ കണ്ടതും കേട്ടതും തൊട്ടതും എന്ന മനോഹരമായ പുസ്തകം.
1980 കളിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ…