കായംകുളം ഡിവൈൻ പ്രയർ സെന്ററിന്റെ നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന നവംബർ 20-ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ. ദൈവിക ഉണർവിനും ഭാരതത്തിന്റെ അനുഗ്രഹത്തിനും വേണ്ടി മധ്യസ്ഥ പ്രാർത്ഥന

News Middle Advt Banner

നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6,30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ നടത്തപ്പെടുന്നു പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രയർ ടീം നേതൃത്വം നൽകുന്നു പാസ്റ്റർ ബിനോയ് കൊല്ലം വചനം സംസാരിക്കുന്നു സംഗീത ആരാധനയ്ക്ക് ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading