കല്ലിശ്ശേരി മേലേത്തേതിൽ പാസ്റ്റർ പി.കെ. മാത്യു നിത്യതയിൽ

കല്ലിശ്ശേരി: മേലേത്തേതിൽ പാസ്റ്റർ പി.കെ. മാത്യു (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് കല്ലിശേരി ഉമയാറ്റുകര മാർത്തോമ്മാ ഓഡിറ്റോറിയത്തിൽവെച്ച് ശുശ്രൂഷകൾ നടക്കും.

News Middle Advt Banner

ശേഷം ആറന്മുള ഹോളി മൗണ്ട് ചർച്ച് സെമിത്തേരിയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാരം നടക്കും. ഭാര്യ: പാലാ നെടുപറമ്പിൽ കാതറിൻ. മക്കൾ: ഡാലിയ, ഡേവീസ്. മരുമക്കൾ: പാസ്റ്റർ ഇ.ടി. ഏബ്രഹാം ( സഭാ ശുശ്രൂഷകൻ ഐപിസി കലയപുരം), ജെൻസി ജോൺ (വണ്ടിപ്പെരിയാർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading