യു.കെയിലെ ബെഡ്ഫോർഡിൽ സ്പെഷ്യൽ മീറ്റിംഗ് നവംബർ 19 ന്
ബെഡ്ഫോർഡ് / (യു.കെ): ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ് സഭയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ മീറ്റിംഗ് നവംബർ 19 വ്യാഴാഴ്ച വൈകിട്ട് 6.30 ന് ബെഡ്ഫോർഡ് കോൾമ്വോർത്ത് വില്ലേജ് ഹാളിൽ വെച്ച് നടക്കും.

ഡോ കെ മുരളീധർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ജെഫി ജോർജ്, എബിൻ തങ്കച്ചൻ, ബ്രദർ റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

Comments are closed.