ചിറമേൽ സി.ടി. ചെറിയാൻ (78) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ബഥേൽ എ.ജി സഭാംഗം തൃക്കോതമംഗലം ചിറമേൽ ( കരിമ്പന്നൂർ കുടുംബം) റിട്ട. ജി.ആർ. ഇ. എഫ് ഉദ്യോഗസ്ഥൻ സി.ടി. ചെറിയാൻ (78) ബെംഗളൂരു ദൊഡ്ഡഗുബ്ബി കെ. ആർ.സി റോഡിലെ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

സംസ്‌കാരം നവം. 19 വ്യാഴം രാവിലെ 9 ന് കൊത്തന്നൂർ ദൊഡഗുബ്ബി, കെ. ആർ.സി റോഡ് ഇന്ത്യാ ക്യാംപസ് ക്രൂസേഡ് പ്രയർ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ. ഭാര്യ തോട്ടയ്ക്കാട് ചുണ്ടമണ്ണിൽ ഏലിയാമ്മ ( ലീലാമ്മ ). മക്കൾ. തോമസ് (യു.എസ്.എ ) , സാറാമ്മ (ബെംഗളൂരു). മരുമക്കൾ. ആഷ, ഈസൺ. കൊച്ചുമക്കൾ. ജെയ്സ്, ജോഷ് , ബേസിൽ, ജോയൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading