ഐപിസി ബഹ്റൈൻ റീജിയൻ വനിതാ വാർഷിക സംഗമം നവംബർ 28-ന്

ബഹ്റൈൻ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബഹ്റൈൻ റീജിയൻ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വാർഷിക സംഗമമായ ‘ഗെറ്റ് ടുഗെദർ 2026’ നവംബർ 28 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും.
സ്ത്രീകളുടെ കൂട്ടായ്മ, ആരാധന, ആത്മീയ വളർച്ച എന്നിവ ലക്ഷ്യമിട്ടാണ് വാർഷിക സംഗമം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

ഫെലോഷിപ്പ്, ആരാധന, ഒരുമിച്ചുള്ള ആത്മീയ വളർച്ച എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിപാടിയിൽ റീജിയനിലെ വനിതകൾ പങ്കെടുക്കും.
ഡോ. സൂസൻ തോമസ്, സിസ്റ്റർ മഞ്ജു ജെയ്‌സൺ എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading