ജില്ലാ വനിതാ കമ്മീഷൻ ഉദ്ഘാടനവും വനിതാ ശാക്തീകരണ സെമിനാറും ഒക്ടോബർ 11-ാം തീയതി അടൂരിൽ വച്ച്

അടൂർ: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പത്തനംതിട്ട ജില്ലാ വനിതാ കമ്മീഷനും കെ.സി.സി. ഏറത്ത് സോണും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ കമ്മീഷൻ ഉദ്ഘാടനവും വനിതാ ശാക്തീകരണ സെമിനാറും ഒക്ടോബർ 11-ാം തീയതി ഞായറാഴ്ച വൈകിട്ട് 4.30ന്, അടൂർ മണക്കാല സെന്റ് പോൾസ് സി.എസ്.ഐ. പള്ളിയിൽ നടക്കും.

News Middle Advt Banner

“സ്ത്രീ ശാക്തീകരണം: നവീന സാധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ,മുഖ്യസന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading