മാധ്യമപ്രവർത്തകൻ ജോജി ഐപ്പ് മാത്യൂസിന്റെ മാതാവ് മോളി ഐപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: മാധ്യമപ്രവർത്തകനും ഐപിസി തിരുവല്ല ഡിസ്ട്രിക്റ്റ് ട്രഷററും സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറിയുമായ ജോജി ഐപ് മാത്യൂസിന്റെ മാതാവ് മോളി ഐപ്പ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. കുറിയന്നൂർ താന്നിക്കപ്പുറത്തൂട്ട് കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.

News Middle Advt Banner

ഭർത്താവ്: ടാറ്റാ ടീ എസ്റ്റേറ്റ് റിട്ട. ഉദ്യോഗസ്ഥൻ മേപ്രാൽ മണക്ക് പുത്തൻപുരയിൽ പരേതനായ ഐപ്പ് എം. ഏബ്രഹാമിൻ്റെ (കുഞ്ഞൂഞ്ഞ്കുട്ടി)

മക്കൾ: ജെസി സൈമൺ (ചെങ്ങന്നൂർ), ജിജി ഏബ്രഹാം (മോഡേൺ പ്രിൻ്റിങ്ങ് പ്രസ്, പത്തനംതിട്ട), റെജി ഐപ്പ് (എയർ അറേബ്യ, ഷാർജ), ജോജി ഐപ്പ് മാത്യൂസ് (മാധ്യമപ്രവർത്തകൻ, ഐപിസി സൺഡേസ്കൂൾ സ്റ്റേറ്റ് സെക്രട്ടറി, ഐപിസി തിരുവല്ല ഡിസ്ട്രിക്റ്റ് ട്രഷറർ). മരുമക്കൾ: ചെങ്ങന്നൂർ തിട്ടമേൽ കൊല്ലശേരിൽ സൈമൺ തോമസ്, തോന്ന്യാമല പുതുപ്പറമ്പിൽ ഷൈനി ജിജി, അങ്കമാലി മൂക്കന്നൂർ വളവുങ്കൽ ജെസി റെജി, ഇരവിപേരൂർ പാലമ്മൂട്ടിൽ സാറാ മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading