നൂറനാട് ചാമവിളയിൽ കൺവൻഷൻ ഏ.ജി ചർച്ച് ഡിസംബർ 1 മുതൽ
വാർത്ത :- പാസ്റ്റർ രാജു ജോൺ (ഏ ജി ചർച്ച്, പച്ചക്കാട് )
നൂറനാട്:- നൂറനാട് ഏ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നൂറനാട് ചാമവിളയിൽ പാസ്റ്റർ. സി റ്റി വർഗ്ഗീസിന്റെ(മാത്യുകുട്ടി )ഭവനങ്കണത്തിൽ വെച്ച് 2026 ഡിസംബർ 01 മുതൽ 03 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപെടുന്നു.പാസ്റ്റർ. സുധീർ കുറുപ്പ് ശൂരനാട്, പാസ്റ്റർ. പ്രഭ റ്റി തങ്കച്ചൻ (ഏ ജി മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ ), പാസ്റ്റർ. ഷമീർ കൊല്ലം എന്നിവർ വചന ശുശ്രുഷ നിർവഹിക്കുന്നു. ബ്രദർ. രാകേഷ് ഉണ്ണി നൂറനാടും ടീമും ഗാനശുശ്രുഷ നിർവഹിക്കും.

- Advertisement -

Comments are closed.