ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നം നവംബർ 29ന്

കോഴിക്കോട്: ഇൻ്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രെയ്സ് സംഗീത സായാഹ്നവും ഇൻസൈറ്റ് ബൈബിൾ ക്വിസ് സമ്മാനദാനവും നവംബർ 29ന് ഞായറാഴ്ച വൈകുന്നേരം 5- 30 മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

News Middle Advt Banner

കോഴിക്കോട് സിറ്റിയിലുള്ള വിവിധ ചർച്ചുകളിലെ ക്വയർ ടീമുകൾ സംഗീത ശുശ്രൂഷയ്ക്ക് പങ്കാളിത്തം വഹിക്കും.  ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ജെയിംസ് ജോൺ മുഖ്യ സന്ദേശം നൽകും.

ഇൻസൈറ്റ് ബൈബിൾ ക്വിസ്സിൽ വിജയികളായവർക്കുള്ള ഉപഹാരം ഈ പ്രോഗ്രാമിൽ വെച്ച് നൽകുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading