ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും, ദൈവസഭ ഇരവിപേരൂർ സെന്ററിലെ കോഴിമല സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാജൻ പി. സാമിന്റെ പിതാവുമായ പാസ്റ്റർ പി.ജി. ശമൂവേൽ (80) നിത്യതയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

പത്തനംതിട്ട വാര്യാപുരം സഭാംഗമായിരുന്ന അദ്ദേഹം കടമ്മനാട് ചുരുളിക്കോട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.

സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading