മറിയാമ്മ ജോസഫ് (ചിന്നമ്മ -73) അക്കരെനാട്ടിൽ
കണ്ണൂർ: ചെറുപുഴ കണ്ണേത്ത് കെ ജെ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (ചിന്നമ്മ -73 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പരേത ചെറുകര കോളാകോട്ട് കുടുംബാംഗമാണ്.
ശവസംസ്കാര ശുശ്രൂഷ 24 നവംബർ 2026, ഇന്ന് നാലുമണിക്ക് ചെറുപുഴ അസ്സെംബ്ലീസ് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.
മക്കൾ: മേഴ്സി, റോജി. മരുമക്കൾ: രാജു , ലിസ്ന.
കൊച്ചുമക്കൾ: ലീന, ലിബി, ബിനു, അനീറ്റമോൾ, അക്സമോൾ.

- Advertisement -


Comments are closed.