റ്റി. പി. എം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) അക്കരെ നാട്ടിൽ.
KE News Desk Kozhikkodu
കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ അസി. പാസ്റ്റർ ജോൺ പീറ്റർ (ജോജോ 59)കർത്തൃസന്നിധിയിൽ. സംസ്കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 10ന് കോഴിക്കോട് സെന്റർ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് വെസ്റ്റ്ഹിൽ സെമി ത്തേരിയിൽ.

കഴിഞ്ഞ 40 വർഷം കോട്ടയം, കട്ടപ്പന മൂന്നാർ, എറണാകുളം, കൊട്ടാരക്കര, പത്തനംതിട്ട, എന്നിവിടങ്ങളിൽ സഭയുടെ ശുശൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോന്നി കൊച്ചുപറമ്പിൽ പരേതനായ കെ.പി.ജോണിൻ്റെയും തങ്കമ്മ ജോണിൻ്റെയും മൂത്ത മകനാണ് . സഹോദരങ്ങൾ. ജോജി (ഖത്തർ), ബിജു (യു.എസ്.എ), ബിനു ( കോന്നി), ജോമോൻ ( ഖത്തർ).

- Advertisement -

Comments are closed.