തേപ്പുപാറ ജിജോഷ് (44) അക്കരെ നാട്ടിൽ
ഏഴംകുളം: തേപ്പുപാറ ഐപിസി ചർച്ച് മെമ്പർ പറക്കോട് പുത്തൻവീട്ടിൽ
(എസ്.എൻ.ഐ.ടി എഞ്ചിനീയറിംഗ് കോളേജിന് സമീപം) ബെന്നി ഉമ്മന്റെയും ലിസി ബെന്നിയുടെയും മകൻ ജിജോഷ് ബെന്നി (44)തേപ്പുപാറ ജിജോഷ് അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ലിനി ജിജോഷ് (ഓമല്ലൂർ, യു.എ.ഇ). മക്കൾ: ക്രിസ്റ്റീന, ആഷർ. സഹോദരങ്ങൾ: ജിജി നിബു (യു.കെ), ലിജ കിഷോർ (യു.കെ.).

- Advertisement -

Comments are closed.