ഷിബു ഐ.ജി(64)അക്കരെ നാട്ടിൽ
ചെങ്കുളം: ചെങ്കുളം വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചര്‍ച്ച് അംഗം ചെങ്കുളം കൊച്ചുകളീയ്ക്കല്‍ ഷാലോമില്‍ ഷിബു ഐ ജി (64 ) ഇന്ന് 27ന് രാവിലെ 5.30 ന് താന്‍ പ്രിയം വെച്ച കര്‍ത്താവിന്റെ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 31 വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തില്‍ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്മല്ലൂര്‍ (കട്ടച്ചല്‍) ശാരോൻ സെമിത്തേരിയില്‍.
ഭാര്യ: ഏലിയാമ്മ ഷിബു
മക്കള്‍:
ജോബ് കൊച്ചുകുഞ്ഞ് ഷിബു
രൂബെന്‍ മാത്യു ഷിബു.


- Advertisement -


Comments are closed.