സിലോൺ പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ എ ചാണ്ടി (84) അക്കരെ നാട്ടിൽ


പത്തനംതിട്ട: സിലോൺ പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എ ചാണ്ടി (മലബാർ തങ്കച്ചായൻ 84) നിത്യതയിൽ. ഭൗതികശരീരം സഭാ ആസ്ഥാനമായ പത്തനംതിട്ട സി പി എം ഹാളിൽ ഇന്നു മുതൽ പൊതുദർശനത്തിന് ക്രമീകരിച്ചിരിക്കുന്നത്‌.
സംസ്കാരം മെയ് 8 ന്. കുളനട പുന്തല മേത്തുണ്ടിൽ കുടുംബാംഗമാണ്.
റ്റിപിഎം കോഴിക്കോട് സെന്റർ പുലിക്കയം ശുശ്രൂഷക മദർ പൊടിയമ്മ സഹോദരിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.