ബ്രദർ ജോബി കാഞ്ഞിരപ്പള്ളിക്കായി പ്രാർത്ഥിക്കുക

കാഞ്ഞിരപ്പള്ളി : ബ്രദർ ജോബി കാഞ്ഞിരപ്പള്ളി ഒരു വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അപ്പോസ്തലിക് യൂത്ത് മൂവ്മെന്റിന്റെ സജീവ പ്രവർത്തകനും A.C.O.P കാഞ്ഞിരപ്പള്ളി സഭയുടെ സഭാ സെക്രട്ടറിയുമാണ്. ഒരു അത്ഭുത വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.