വിക്ടറി വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ

ഓക്സ്ഫോർഡ്: (യുകെ) ലെ ദൈവസഭയായ വിക്ടറി വർഷിപ്പ് സെന്ററിന്റെ 16- മത് വാർഷിക കൺവൻഷൻ ജൂൺ 1,2 തീയ്യതികളിൽ ഓക്സ്ഫോർഡിൽ വെച്ച് നടക്കും. പാസ്റ്റർ ബിനോയ് ഏബ്രഹാമിനോടൊപ്പം മുഖ്യ പ്രഭാഷകനായി സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി സി ചെറിയാൻ ദൈവ വചനം പ്രസംഗിക്കും. ഡോ. ബ്ലെസൻ മേമന യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനും ചർച്ച് ക്വയറിനൊപ്പം ആരാധനയ്ക്ക് നേതൃത്വവും നൽകുന്നു. ദൈവസഭയുടെ ശുശ്രുഷകൻ പാസ്റ്റർ വിത്സൺ എബ്രഹാം മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading