ഡോ. കെ.പിയോഹന്നാൻ മെത്രാപ്പോലീത്തായുടെ പൊതു ദർശനം ജന്മനാടായ നിരണത്ത് 19ന് വൈകിട്ട് 4ന്

തിരുവല്ല:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായ ഡോ.കെ പി യോഹന്നാൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19 ഞായറാഴ്ച 12 മണിക്ക് കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാട്ടിൽ എത്തിക്കും.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പൊതുദർശനം ഞായറാഴ്ച വൈകിട്ട് 4 മുതൽ 5 വരെ ഉണ്ടായിരിക്കും.

തുടർന്ന് കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ പൊതു ദർശനത്തിന് വെച്ച ശേഷം 21ന് 11മണിക്ക് കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.