യോഹന്നാൻ (ജോൺ – 72) അക്കരെ നാട്ടിൽ

തിരുവനന്തപുരം: പാതിരപ്പള്ളി നടപ്പുരക്കൽ നിസ്സി വീട്ടിൽ യോഹന്നാൻ (ജോൺ 72) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: ലീലാമ്മ അടൂർ കുറ്റിക്കാട്ട് വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിജി സന്തോഷ് (ചെന്നൈ), ലിജോ ജോൺ (ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ട്രഷറർ), മരുമക്കൾ: സന്തോഷ് (ചെന്നൈ), മെർലിൻ (ഓസ്ട്രേലിയ). കൊച്ചുമക്കൾ: റോഷൻ, റിയ, ഹന്ന, നെയ്തൻ.

സംസ്കാരം 06.05.2024 (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് പാതിരപ്പള്ളിയിൽ ഉള്ള ഭവനത്തിൽ വച്ച് മണ്ണന്തല ഐപിസി എബിനേസർ സഭയുടെ കാർമികത്വത്തിൽ നടത്തപ്പെടുകയും ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ സംസ്കാരവും നടത്തപ്പെടുന്നു. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരോട് ആഗോള ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.