കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (CPF)ഏകദിന സമ്മേളനം മെയ് 25ന്

എറണാകുളം : കൊച്ചിൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നടത്തപെടുന്നു.ടാബർനാക്കിൾ ഓഫ് പ്രെയ്സ് ചർച്ചിൽ പാലാരിവട്ടം(കൈരളി സൂപ്പർ മാർക്കറ്റിന് മുകളിൽ)വച്ച് 2024 മെയ് 25 ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെയാണ് സമ്മേളനം നടക്കുന്നത്.പാസ്റ്റർ സജിമോൻ തങ്കച്ചൻ(ചെങ്ങന്നൂർ) മുഖ്യ സന്ദേശം നൽകും.ഗാനശുശ്രൂഷയ്ക്ക് CPF ക്വയർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.