ജെസ്വിൻ രാജു മാമ്മനു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ PhD
ചെങ്ങന്നൂർ : മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആംഗമായ ജെസ്വിൻ രാജു മാമ്മനു സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്സിൽ PhD ലഭിച്ചു.
തൊട്ടുംകാര പാസ്റ്റർ രാജു മാമൻൻ്റെ മകനാണ് ജെസ്വിൻ. ചർച്ച് ഓഫ് ഗോഡ് സഭയുടെ ആദ്യ ഫീൽഡ് റെപ്രെസെന്റാറ്റീവ് പാസ്റ്റർ റ്റി എം വർഗ്ഗീസ് സാറിന്റെ കൊച്ചുമകൻൻ്റെ മകനാണ്. Msc ക്കു എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും 2-ആം റാങ്കോട് പാസ്സായിരുന്നു.


- Advertisement -

Comments are closed.