പി.വൈ.പി.എ യു.എ.ഇ റീജിയന്റെ യൂത്ത് പവർ കോൺഫ്രൻസ് ഏപ്രിൽ 27 ന്

ഷാർജ: പി.വൈ.പി.എ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 മുതൽ 4 വരെ യൂത്ത് പവർ കോൺഫ്രൻസ് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാസ്റ്റർ സുജിത് എം സുനിൽ, പാസ്റ്റർ ജോ വിൽ‌സൺ , ബ്രദർ അഷേർ ജോൺ എന്നിവർ ആത്മീയ ശ്രീശുഷക്ക് നേതൃത്വം നൽകും. പി.വൈ.പി എ യു.എ.ഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.