വൈ.പി.ഇ ഏകദിന യുവജന – കുടുംബ സംഗമവും കൺവൻഷനും ഏപ്രിൽ 20 ന്

ഷാർജ: അനേക കുടുബ ബന്ധങ്ങൾ ശിഥിലമയികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ക്രൈസ്തവ മാനവികതയിൽ ഉന്നി ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി,ചർച്ച് ഓഫ് ഗോഡ് യു. എ. ഈ യുടെ പുത്രിക സംഘടനയായ വൈ. പി. ഈ യുടെ നേതൃത്വത്തിൽ ഏക ദിന യുവജന- കുടുംബ സംഗമവും, കൺവെൻഷനും ഏപ്രിൽ 20, ശനിയാഴ്ച്ച, ഷാർജാ വർഷിപ് സെന്റർ പ്രധാന ഹാളിൽ വച്ച് നടത്തപ്പെടും. രാവിലെ 10 മുതൽ 1മണി വരെ യുവജന കോൺഫ്രൻസായും വൈകിട്ട് 7:30 മുതൽ 10വരെ കൺവെൻഷനയുമാണ് പ്രോഗ്രാമുകൾ ക്രമികരിച്ചിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവസീർ റവ. ഡോ. കെ. ഓ. മാത്യു ഉത്ഘാടന ചെയ്യുന്ന മീറ്റിംഗിൽ.പാസ്റ്റർ സുജിത്ത്. എം. സുനിൽ,പാസ്റ്റർ പ്രിൻസ് തോമസ് -റാന്നി എന്നിവർ വിവിധ സെക്ഷനനുകൾ ശുശ്രുഷിക്കും.
വിവിധ വിക്ജന, വിനോദ പരിപാടികൾ ഇതിന്റെ ഭാഗമായി ക്രമികരിച്ചിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

Register Link: https://docs.google.com/forms/d/e/1FAIpQLScHfY1sA5dJaXLS_31E4GPdQyLebUfco7J9YCXWMD1RyILQJw/viewform

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.