വേൾഡ് പെന്തകൊസ്തൽ കൗൺസിലിംഗ് ലേഡീസ് ക്യാമ്പും കൺവൻഷനും

എറണാകുളം : വേൾഡ് പെന്തകൊസ്തൽ കൗൺസിലിംഗിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29മുതൽ മെയ്‌ 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. 20 ൽ പരം സഹോദരിമാർ ദൈവവചനം ശുശ്രൂഷിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ,ബി. മോനച്ചൻ, അനിൽ കൊടിത്തോട്ടം, സാം. ടി. വർഗീസ്, ജോബി വർഗീസ്, ഡോ. ബിനുമോൻ പി. കെ എന്നിവർ ബൈബിൾ ക്ലാസുകൾക്കും,കൗൺസിലിംഗിനും നേതൃത്വം നൽകും. എറണാകുളം ഹോളിബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.