പായിപ്പാട് കരിച്ചിറ മേരി തമ്പാൻ (74) അക്കരെ നാട്ടിൽ


കാരിച്ചാൽ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കാരിച്ചാൽ സഭാംഗം പായിപ്പാട് കരിച്ചിറ തമ്പാന്റെ ഭാര്യ മേരി തമ്പാൻ (74) ഇന്നലെ രാത്രി (21-03-2024) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൃപാവരങ്ങളോടുകൂടി ദൈവം ശക്തമായി ഉപയോഗിച്ച ഒരു പ്രാർത്ഥനാപോരാളിയായിരുന്നു. സംസ്കാരം പിന്നീട്.
മക്കൾ : ജിജി തമ്പാൻ (കുവൈറ്റ്‌), ജോജി തമ്പാൻ (യുഎഇ), Rev. റെജി തമ്പാൻ (ബിലീവേഴ്‌സ് ചർച്ച്, വയനാട്). മരുമക്കൾ: ബിന്ദു ജിജി, ജൂലി ജോജി, സ്മിത റെജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.