പനംതോട്ടത്തിൽ മറിയാമ്മ (76) അക്കരെനാട്ടിൽ

ന്യൂഡൽഹി : കോന്നി ആനകുത്തി പനംതോട്ടത്തിൽ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പി കുഞ്ഞുമോന്റെ സഹധർമ്മിണി മറിയാമ്മ ഡൽഹിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഐപിസി നോർത്തേൺ റീജിയൻ കരോൾബാഗ് സഭയുടെ നേതൃത്വത്തിൽ ഡൽഹിയിലുള്ള ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ 16/03/24ന് നടത്തപ്പെടും.
മക്കൾ : അനിമോൾ , ജോസ് , റെനിമോൾ

മരുമക്കൾ : ജിജി, റെനി, ബിജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.