ദോഹയിൽ പതിന്നാലു ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും

KE NEWS DESK

ഖത്തർ: ദോഹ ഐ. പി. സി ഒരുക്കുന്ന പതിന്നാലു ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വുയോഗങ്ങളും 16 മാർച്ച് ശനിയാഴ്ച്ച മുതൽ 29 മാർച്ച് വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 5:30 ത് മുതൽ 7:30 ത് വരെ IDCC- PC Complex Hall: 2 ൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരും, കൃപാവരപ്രാപ്തന്മാരുമായ പാസ്റ്റർ സാം ജോസഫ്(കുമരകം), പാസ്റ്റർ സാം ജോർജ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ദോഹയിലുള്ള ദൈവജനങ്ങളെ ഈ യോഗങ്ങളിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നുവെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.