ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം മെയ് 13ന്

സലാല: ക്രൈസ്തവ എഴുത്തുപുര പ്രവർത്തനമായ സലാല യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 13 തിങ്കളാഴ്ച നടക്കും. സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഉദ്ഘാടനമീറ്റിംഗ് ഇന്ത്യൻ സമയം വൈകിട്ട് 9 30നാണ് ആരംഭിക്കുന്നത്. ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബി മോനച്ചൻ മുഖ്യ സന്ദേശം നൽകും. ജോർജ് കെ സാമുവേലിന്റെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
ഐ ഡി : 372 525 9387
പാസ്സ്‌വേർഡ്‌ : KES

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.