ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം


കൊട്ടാരക്കര: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം മെയ്‌ 17 ന് നടത്തപെടുന്നു. വൈകിട്ട് 6 മണിമുതൽ രാത്രി 8:30 വരെ പനവേലി ശാലേം ആസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ചാണ് നടക്കുന്നത്. ഡോ. പീറ്റർ ജോയിയുടെ (ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ) അധ്യക്ഷതയിൽ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട്(വൈസ് പ്രസിഡന്റ്,ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ)ഉദ്ഘാടനം നിർവഹിക്കും. റവ. സജിമോൻ ബേബി(പാസ്റ്റർ, ശാലേം ആസംബ്ലീസ് ഓഫ് ഗോഡ്, പനവേലി ) മുഖ്യ സന്ദേശം നൽകും. സുവി. സൈലസ് കെ. ദേവസ്യ ആരാധനയ്ക്ക് നേതൃത്വം നൽകും. സും പ്ലാറ്റ്ഫോം ഉണ്ടായിരിക്കുന്നതാണ്. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.