Exousia 2024 ഇന്ന്

KE NEWS DESK

ഖത്തർ :ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സഹോദരിമാരുടെ സംഘടനയായ വിമൻസ് മിസ്സിഷനറി കൗൺസിലിന്റെ(WMC) നേതൃത്വത്തിൽ എക്സൊസിയ നടക്കും.മെയ്‌ 14 വൈകിട്ട് 07:00പിഎം മുതൽ 09:00പിഎം വരെ ഐഡിസിസി കോംപ്ലക്സ് ബിൽഡിംഗ്‌ നമ്പർ 2 ഹാൾ നമ്പർ 6 ൽ സിസ്റ്റർ സൂസൻ തോമസ് ബഹറിൻ വചനത്തിൽ നിന്ന് പ്രസംഗിക്കും. ദോഹ AG WMC ക്വയർ സംഗീത ശുശ്രുഷയും നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.