അയർലണ്ടിൽ ‘നിത്യത മുതൽ നിത്യത’ വരെ വേദപഠനം ജൂൺ 27-29 വരെ

അയർലൻഡ്: അയർലണ്ടിലെ മലയാളി കമ്മ്യൂണിറ്റിക്കുവേണ്ടി ബെഥെൽ ഗ്രേസ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 3 ദിവസത്തെ വേദപഠന ക്ലാസ്സ്‌ നടക്കും. റവ. ജോബി ഹാൽവിനാണ് ക്ലാസുകൾ നയിക്കുന്നത്.

‘നിത്യത മുതൽ നിത്യത വരെ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഈ വേദ പഠനം ജൂൺ 27, 28, 29 തീയതികളിൽ തുലമോർ കോർട്ട് ഹോട്ടലിൽ വച്ചാണ് നടക്കുന്നത്. പാസ്‌റ്റർ ഫ്ലവി ഐസക്കും ഇവാ ഷൈൻ തോമസും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സിബി എസ് ജോർജ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.