റിവൈവ് ന്യൂസിലാന്റ്: ഓൺലൈൻ മീറ്റിംഗ് ഡിസംബർ 16 ന്

ന്യൂസിലാന്റ്: ‘റിവൈവ് ന്യൂസിലാന്റ്’ ഓൺലൈൻ മീറ്റിംഗ് ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെ NZ (ഇന്ത്യൻ സമയം രാവിലെ 11:30 മുതൽ 1:30 വരെ) നടക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ ദൈവ വചനം ശുശ്രൂഷിക്കുകയായും ജിക്സൺ ജോസും ഗോഡ് വിൻ റോഷ് എന്നിവർ ചേർന്ന് ആരാധന ലീഡ് ചെയ്യുകയും ചെയ്യും. സൂമിലുടെയും യൂട്യൂബിലുടെയും തത്സമയം പങ്കെടുക്കാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.