അസംബ്ലി ഓഫ് ഗോഡ് ബഹറിൻ: ബൈബിൾ സ്റ്റഡി വ്യാഴാഴ്ച സമാപിക്കും

ബഹറിൻ: അസംബ്ലി ഓഫ് ഗോഡ് ബഹറിൻ സഭയുടെ ആഭിമുഖ്യത്തിൽ ത്രിത്വം എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ സ്റ്റഡി വ്യാഴാഴ്ച വരെ നടക്കും. ദിവസവും രാത്രി 7.30 ന് സേഗയ ഏ ജി വില്ലയിൽ നടക്കുന്ന ബൈബിൾ സ്റ്റഡിയിൽ പാസ്‌റ്റർ അനിൽ കൊടിത്തോട്ടം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.