കുമ്പനാട് സെന്റർ സൺഡേസ്കൂൾ ക്യാമ്പിന്റെ പ്രീ രെജിസ്ട്രേഷൻ ആരംഭിച്ചു
കുമ്പനാട് : സെന്റർ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 15 ഞായർ മുതൽ 17 ചൊവ്വ വരെ ചരൽകുന്നിൽ വച്ചു നടക്കുന്ന ക്യാമ്പിന്റെ പ്രീ രെജിസ്ട്രേഷൻ കുമ്പനാട് സെന്റർ സെക്രട്ടറി പാസ്റ്റർ ബ്ലെസ്സൺ കുഴികാല പ്രാത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
കുമ്പനാട് സെന്ററിന്റെ വിവിധ സഭകളിൽ നിന്ന് വന്ന സൺഡേ സ്കൂൾ പ്രവർത്തകരെയും ദൈവദാസന്മാരായും ഉൾപ്പെടുത്തി ക്യാമ്പിന്റെ കമ്മിറ്റി വിപുലികരിച്ചു.


- Advertisement -

Comments are closed.