ഐ.പി.സി സീനിയർ മിനിസ്റ്റർ പാസ്റ്റർ ടി. എ ചെറിയന്റെ സഹോദരൻ ടി.എ ജോൺ(കുഞ്ഞച്ചൻ 97) അക്കരെ നാട്ടിൽ

കടമ്മനിട്ട: ഐ.പി.സി എബനേസർ കല്ലേലിമുക്ക് സഭയുടെ തുടക്കക്കാരിൽ ഒരാളും, ഐ.പി.സി സീനിയർ മിനിസ്റ്റർ പാസ്റ്റർ ടി. എ ചെറിയന്റെ സഹോദരനുമായ ടി.എ ജോൺ (കുഞ്ഞച്ചൻ 97) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. ഭാര്യ കുഞ്ഞമ്മ ജോൺ.
മക്കൾ: ടി.ജെ എബ്രഹാം, പരേതനായ ടി.ജെ മത്തായി, ടി.ജെ സാംകുട്ടി, പരേതയായ വത്സമ്മ ജോൺ,ജോർജ്ജ് കുട്ടി ടി.ജെ,പാസ്റ്റർ. രാജു ടി. ജെ,ജെയിംസ് ടി.ജെ, ജെസ്സി ജോൺ. സംസ്‍കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.