ഐ പി സി ശതാബ്ദി ഭവന പദ്ധതി താക്കോൽദാനം ഏപ്രിൽ 22 ന്
കരുവാറ്റ: ഐ പിസി ശതാബ്ദി ഭവന പദ്ധതിയു ടെ ഭാഗമായുള്ള പി പി തോമസ് മെമ്മോറിയൽ. ബേത്ലഹേം ഹോംസ്, രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം ഏപ്രിൽ 22 ന് ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ, ഫിലിപ്പ് പി തോമസ് നിർവഹിക്കും. അദ്ദേഹം സൗജന്യമായി നല്‌കിയ സ്ഥലത്തു, കെ സി ജേക്കബ് (ഹൂസ്റ്റൺ) നല്‌കിയ 11 ലക്ഷം രൂപ ചിലവാക്കിയാണ് വീട് നിർമിച്ചത്. കരുവാറ്റ ശാലേം ഐ പി സി സഭയിലെ ഒരു കുടുംബത്തിനാണ് വീട് നൽകുന്നത്. അടുത്ത രണ്ടു വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. പാസ്റ്റർ, ഫിലിപ്പ് പി തോമസിൻറെ മകൻ ബോബി പി തോമസ് ആണ് 11 ലക്ഷം ചെലവിട്ട് വിട് നിർമ്മിച്ചു നൽകുന്നത്.


- Advertisement -

Comments are closed.