മേഴ്സി ശാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പന്തളം : പെന്തക്കോസ്‌ത്‌ പ്രസ്ഥാനങ്ങളുടെ ആരംഭകാല പ്രവര്ത്തകനായിരുന്ന പരേതനായ കുറ്റൂര് കുട്ടിയച്ചന്റെ മകന് പന്തളം പുരയ്‌ക്കല് കുറ്റൂര് കോടിയാട്ട്‌ കിണറ്റുകാലായില് പരേതനായ പി എന് ശാമുവേലിന്റെ ഭാര്യ മേഴ്സി ശാമുവേൽ (80 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാവേലിക്കര മാമ്മൂട്ടില് കുടുംബാംഗവും, പരേതനായ പാസ്റ്റര് പി റ്റി ചാക്കോയുടെ (വെട്ടിയാറ്റ് ചാക്കോച്ചന്റെ) മൂത്ത മകളുമാണ്‌ പരേത. മക്കള്: നൈനാന് കോടിയാട്ട്‌ (യു.എസ്‌.എ), ജേക്കബ്‌ കോടിയാട്ട്‌ (കാനഡ). മരുമക്കള്: ജെസ്സി (യു.എസ്‌.എ) ജോളി (കാനഡ). കൊച്ചുമക്കള്:ജെഫ്‌റി, സോഫിയാ, ജെന്നിഫര്, ജോര്‍ഡന്‍. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading