ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ജേഡൻ വി റെനിമോൻ

10 മുതൽ 1 വരെ വിപരീത ക്രമത്തിൽ ഗുണനപ്പട്ടിക പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ൻ്റെ അവാർഡ് ജയ്ഡൻമോന് ലഭിച്ചു.നിലവിലെ മൂന്ന് മിനിറ്റ് 51 സെക്കൻഡ് സമയം വെറും 2 മിനിറ്റ്, 5 സെക്കൻഡ്, 8 മില്ലിസെക്കൻഡ് കൊണ്ട് മറികടന്നാണ് ജേഡൻ( നാലര വയസ്സ് ) ഈ നേട്ടം കൈവരിച്ചത്. രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൻ്റെ “അപ്പ്രിസിയേഷനും” ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൻ്റെ “സൂപ്പർ ടാലൻ്റഡ് കിഡ്” ടൈറ്റിലും ജേഡൻ കരസ്ഥമാക്കിയിട്ടുണ്ട്.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ പള്ളം ബെദ്സേയ്ദാ സഭയുടെ അംഗങ്ങളായ ഇവാ. റെനിമോൻ വി.റ്റിയുടെയും നിഷാ റെനിമോന്റെയും ഏക മകനാണ് ജയ്ഡൻമോൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.