വൈ പി ഇ സ്റ്റേറ്റ് ക്യാമ്പ് 2023

മുളക്കുഴ: 2023 ഏപ്രിൽ 6,7,8 തീയതികളിൽ മുളക്കുഴ മൗണ്ട് സയോൺ കൺവെൻഷൻ സെന്ററിൽ വച്ച് സ്റ്റേറ്റ് ക്യാമ്പ് നടത്തപ്പെടുന്നു. ആറാം തീയതി രാവിലെ 9 മണിക്ക് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ക്യാമ്പ് വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ്പാസ്റ്റർ പി. എ ജെറാൽഡിന്റെ അധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം ചെയ്യുന്നതാണ്. അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ സെഷനുകൾ നയിക്കുന്നു കൗൺസിലിംഗ്, യൂത്ത് മോട്ടിവേഷൻ, കിഡ്സ് സെഷൻ, മിഷൻ ചലഞ്ച്, മ്യൂസിക് നൈറ്റ്, കാത്തിരിപ്പ് യോഗം, ഡിസ്കഷൻ, ടാലന്റ് നൈറ്റ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളാണ്. ആറാം തീയതി വ്യാഴാഴ്ച രാവിലെ 8 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീ 250 രൂപ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.