ഗുരുപാദപീഠം: കരിയർ ഗൈഡൻസ് പ്രോഗ്രാം നടന്നു

ഗുരുപാദപീഠത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം ഏപ്രിൽ 2 ഞായറാഴ്ച വൈകിട്ട് സൂം പ്ലാറ്റ്ഫോമിളുടെ നടന്നു.

കരിയർ ഗൈഡൻസ് മേഖലയിലെ എക്സ്പേർട്ടായ അജി ജോർജ്ജ് ക്ലാസുകൾ നയിച്ചു. പാസ്റ്റർ സജി ഡാനിയൽ അധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ് ജോർജ് വെണ്മണി ഉദ്ഘാടന പ്രസംഗം നടത്തി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജൻ ജോൺ ഇടയ്ക്കാട് മാസ്റ്റർ ഓഫ് സെറിമണിയും ആനി രാജു സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading