മറിയാമ്മ യോഹന്നാൻ (84) അക്കരെ നാട്ടിൽ

കോട്ടയം: വാഴൂർ ശാരോൻ ഫെലോഷിപ്പ് സഭാംഗം വാഴൂർ കാപ്പുകാട് കുന്നേൽ പരേതനായ കെ.ജെ.യോഹന്നാന്റെ (യോഹന്നാച്ചായൻ) സഹധർമ്മിണി മറിയാമ്മ യോഹന്നാൻ (84) ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 21 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാഴൂർ ശാരോൻ ചർച്ചിൻ്റെ കാനം ചെട്ടിയാരത്തറ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.