പാസ്റ്റർ ജോസ് വർഗീസിന്റെ പിതാവ് ചിറക്കൽ വർഗ്ഗീസ് (83) അക്കരെ നാട്ടിൽ

മാറ്റാംപുറം: ചിറക്കൽ ഔസേപ്പ് മകൻ വർഗ്ഗീസ് (83) കർത്താവിൽ നിദ്രപ്രാപിച്ചു. ശവസംസ്കാരം വൈകിട്ട് 4 മണിക്ക് ചർച്ച് ഓഫ് ഗോഡ് മന്ദിരം സെമിത്തേരിയിൽ (പൊങ്ങണം കാട്).

ഭാര്യ: അന്നമ്മ,
മക്കൾ: പാസ്റ്റർ ജോസ് വർഗ്ഗീസ് (ഐപിസി വടക്കഞ്ചേരി സെൻ്റർ മിനിസ്റ്റർ), ഏലിയാമ്മ തമ്പി, പാസ്റ്റർ സണ്ണി വർഗ്ഗീസ്, പാസ്റ്റർ ബേബി വർഗ്ഗീസ്, ലിസി ജോസ്, വിൽസൺ വർഗ്ഗീസ്.
മരുമക്കൾ: ചിന്നമ്മ ജോസ്, പരേതനായ തമ്പി, സൂസി സണ്ണി, ലൗജി ബേബി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.