ഐപിസി സിനീയർ ശുശ്രൂഷകൻ പാസ്റ്റർ എം സി അച്ചമോൻ (71) അക്കരെ നാട്ടിൽ

കോട്ടയം: മണർകാട്‌ മുടയൻകാവിൽ പാസ്റ്റർ എം സി അച്ചമോൻ (71) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്‌. ഭാര്യ: കാച്ചാംകോടത്ത്‌ പുത്തൻ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ മക്കൾ: ആൻസി ബിന്നൂവി, ‌ജേക്കബ്‌ അച്ചമോൻ മരുമക്കൾ: ബിന്നൂവി ജോസഫ് പുളിമൂട്ടിൽ (ജമ്മു)‌, ബെൻസി തോമസ്‌ വലിയവീട്ടിൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like