പാസ്റ്റർ ജിജി തോമസിന്റെ മാതാവ് മറിയാമ്മ തോമസ് അക്കരെ നാട്ടിൽ


ലണ്ടൻ: കവൻട്രീ വർഷിപ്പ് സെന്റർ മിഡ്‌ലാൻഡ്‌സ് യു കെ സീനിയർ സഭാ ശുശ്രൂഷകനും ഇന്റർനാഷണൽ അസംബ്ലിസ് ഓഫ് ഗോഡ് യു കെ & യൂറോപ്പ് റീജിയൻ നാഷണൽ സെക്രട്ടറിയുമായ പാസ്റ്റർ ജിജി തോമസിന്റെ മാതാവ് മറിയാമ്മ തോമസ് ഏപ്രിൽ 16 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.